ജാസ്മിന്റെ ഉപ്പ പറഞ്ഞതെല്ലാം കള്ളം തനിക്ക് ജാസ്മിനെ വേണ്ട എന്നത് ഉറച്ച തീരുമാനം തന്നെയാണ്, അഫ്സൽ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഇപ്പോൾ എവിടെയും ചർച്ചയായി മാറിയിരിക്കുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന മത്സരാർത്ഥി ജാസ്മിൻ ജാഫറാണ് ഒരു യൂട്യൂബർ കൂടിയായ ജാസ്മിൻ ഈ സീസണിൽ വളരെ വലിയ തോതിൽ തന്നെ ശ്രദ്ധ നേടി എന്നു പറയുന്നതാണ് സത്യം മികച്ച രീതിയിൽ പ്രേക്ഷക സ്വീകാര്യത ഉണ്ടായിരുന്ന ജാസ്മിൻ റിയാലിറ്റി ഷോയിൽ എത്തിയശേഷം വലിയ തോതിൽ സൈബർ ആക്രമണം നേരിടുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്..

കഴിഞ്ഞദിവസമാണ് ജാസ്മിന്റെ വീട്ടിൽ നിന്നും ഉപ്പയും ഉമ്മയും ഫാമിലി വീക്കിൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് ജാസ്മിൻ പ്രേക്ഷകർക്കിടയിൽ വലിയതോതിൽ വിവാദമായി മാറിയ സമയത്ത് ജാസ്മിനെ വിവാഹം കഴിക്കാനായി തീരുമാനിച്ചിരുന്ന പയ്യൻ ഇനിയും ജാസ്മിനുമായി യാതൊരു ബന്ധവുമില്ല എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു എന്നാൽ ഫാമിലി വേക്കിൽ ജാസ്മിനെ കാണാൻ എത്തിയ ഉപ്പയും ഉമ്മയും ഈ വിവരം ജാസ്മിൻ ഓർഡർ പറഞ്ഞിരുന്നില്ല പകരം അഫ്സലാണ് തങ്ങളെ കൊണ്ടുവിട്ടത് എന്നായിരുന്നു പറഞ്ഞത്

ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അഫ്സൽ തന്നെ ജാസ്മിന്റെ ഗെയിം മികച്ചതാക്കുവാൻ ഒരുപക്ഷേ ജാസ്മിന്റെ ഉപ്പ കള്ളം പറഞ്ഞതായിരിക്കാം എന്നും തന്നെ നിലപാടിൽ ഒരു മാറ്റവും ഇല്ല എന്നും ബിഗ് ബോസ് വീട്ടിലേക്ക് ജാസ്മിന്റെ ഉപ്പ കൊണ്ടുവന്ന പാവക്കുട്ടി നേരത്തെ ജാസ്മിന് ഗിഫ്റ്റ് കൊടുത്തതാണ് എന്നുമാണ് അഫ്സൽ പറയുന്നത് അല്ലാതെ ഇപ്പോൾ തന്നെ തീരുമാനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നും പറയുന്നുണ്ട് പലരും താൻ ബിഗ് ബോസ് വീട്ടിൽ നിന്നും ജാസ്മിൻ കൊണ്ടുവരുന്ന പണം കണ്ടുകൊണ്ട് തീരുമാനം മാറ്റിയിട്ടുണ്ട് എന്ന് പറയുന്നത് കേട്ടു എന്നാൽ മൂന്നുമാസം കളിക്കുന്ന ഒരു ഗെയിം അല്ല ജീവിതം എന്നും അതുകൊണ്ടുതന്നെ തന്റെ തീരുമാനത്തിന് ഒരിക്കലും യാതൊരു മാറ്റവും വരില്ല എന്നുമാണ് അഫ്സൽ പറയുന്നത് അഫ്സലിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് അഫ്സലിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നത് തീരുമാനം വളരെ നല്ലതാണ് എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്

 

View this post on Instagram

 

A post shared by Afzal (@afzal___ameer)

Scroll to Top