ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയശേഷം പുതിയ സന്തോഷവാർത്ത പങ്കുവെച്ച് ഗബ്രി എന്താണ് താമസിച്ചു പോയത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെയും സുപരിചിതനായ താരമാണ് ഗബ്രി. ബിഗ് ബോസിൽ വളരെ മികച്ച രീതിയിൽ ഉള്ള പ്രകടനം കാഴ്ചവെച്ചിട്ടും ഇടയ്ക്ക് ബിഗ്ബോസിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്ന ഒരു മത്സരാർത്ഥി കൂടിയാണ് താരം അതിനുള്ള കാരണവും താരം തന്നെയായിരുന്നു ദഹ മത്സരാർത്ഥിയായ ജാസ്മിനുമായി ചേർന്നുള്ള കോമ്പിനേഷൻ അത്ര രസകരമായി പ്രേക്ഷകർക്ക് തോന്നിയില്ല എന്നതായിരുന്നു താരം പുറത്തു പോകാനുള്ള കാരണമായി പറഞ്ഞത് ജാസിനുമായുള്ള കോമ്പോ ഉണ്ടായില്ലായിരുന്നുവെങ്കിൽ ഫൈനൽ ഫൈവ് വരെ എത്തേണ്ട ഇരുന്ന ഒരു മത്സരാർത്ഥി കൂടിയാണ് താരം

എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല തുടർന്ന് താരം ബിഗ്ബോസിൽ നിന്നും എവിക്ട് ആയി പോവുകയായിരുന്നു ചെയ്തത് ആരാധകർക്കെല്ലാം തന്നെ വളരെ വാർത്തയായിരുന്നു ഇത്. എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയശേഷം വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും ഇടേണ്ടതായി വന്നു വളരെ ധൈര്യപൂർവ്വം ഇത്തരം സൈബർ ആക്രമണങ്ങളെ എല്ലാം തന്നെ താരം നേരിടുകയാണ് ചെയ്തത് ഇപ്പോൾ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഒരു വലിയ സന്തോഷവാർത്ത പങ്ക് വയ്ക്കുകയാണ് ഗബ്രിക് പ്രേക്ഷകർ എല്ലാം വലിയ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സന്തോഷ വാർത്തയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം പുതിയൊരു സംരംഭം തുടങ്ങിയിരിക്കുകയാണ് തന്റെ വിശേഷങ്ങളും മറ്റും ആരാധകരെ അറിയിക്കുവാൻ വേണ്ടി ഒരു യൂട്യൂബ് ചാനൽ ആണ് താരം തുടങ്ങിയിരിക്കുന്നത് യൂട്യൂബ് ചാനലിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു വിശേഷം ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ വലിയ ആകാംക്ഷയോടെ തന്നെ പ്രേക്ഷകർ കാത്തിരിക്കുകയാണ് എന്നതിനാൽ വലിയ ഇഷ്ടത്തോടെ ഈ വിശേഷം പ്രേക്ഷകർ ഏറ്റെടുക്കുന്നു ഇതുവരെയും യൂട്യൂബ് ചാനലിൽ വീഡിയോകൾ ഒന്നും തന്നെ കാരണം അപ്‌ലോഡ് ചെയ്തിട്ടില്ല ഉടനെ തന്നെ വിശേഷങ്ങളും വീഡിയോകളായി അപ്‌ലോഡ് ചെയ്യും എന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത് അതിനുവേണ്ടി പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു

Scroll to Top