ദൈവമേ ഇങ്ങനെ രണ്ടു മക്കളെ കിട്ടാൻ എന്ത് പുണ്യം ചെയ്തു!!! സന്തോഷ നിമിഷത്തിൽ നടി ലക്ഷ്മി പ്രമോദ്

ഒരുപിടി നല്ല പരമ്പരങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്ക്രീൻ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരം ഒരുപാട് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതലും വില വേഷങ്ങളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയൽ ലോകത്ത് നിന്നും മാറി നിൽക്കുകയും ചെയ്തിരുന്നു. അതിനടുത്ത ശേഷമാണ് സുഖമോദേവി എന്ന പരമ്പരയിലൂടെ തിരിച്ചുവന്നത്. പിന്നീട് ഗർഭിണിയായപ്പോൾ വീണ്ടും പിന്മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലെ വിശേഷങ്ങളെക്കുറിച്ച് താരം പ്രേക്ഷകരമായി പങ്കുവയ്ക്കാറുണ്ട്.

രണ്ടാമത്തെ കുഞ്ഞിനെ എങ്ങനെയാണ് അമ്മ നോക്കുന്നതും ഉറക്കുന്നതും ചെയ്യുന്നത് അതുപോലെതന്നെ മൂത്തമകൾ അവളെ സംരക്ഷിക്കുന്നുണ്ട് എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഈ രണ്ടു കുഞ്ഞു മക്കളെ കിട്ടാൻ എന്ത് ഭാഗ്യമാണ് താൻ ചെയ്തത്. ഇളയ സഹോദരനെ എത്ര എളുപ്പത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ട് എനിക്ക് അത്ഭുതം തോന്നി. എനിക്ക് ഉറപ്പാണ് അധികം വൈകാതെ തന്നെ ഇവളാണ് എന്റെ രണ്ടാമത്തെ അമ്മ എന്ന് മകൻ പറയും എന്നായിരുന്നു താരം സോഷ്യൽ മീഡിയയ്ക്ക് നൽകിയ ക്യാപ്ഷൻ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലെ സ്മൃതി എന്നല്ല വേഷമായിരുന്നു താരത്തിന് ഏറ്റവും അധികം പരസ്യ നേടിക്കൊടുത്തത്. അതിനുശേഷം ഭാഗ്യജാതകം സാഗരം സാക്ഷി തുടങ്ങി നിരവധി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Scroll to Top