ഓൺലൈൻ മാധ്യമങ്ങളോട് ചടങ്ങിൽ പങ്കെടുക്കേണ്ടന്ന് പറഞ്ഞിരുന്നു, അനുവാദമില്ലാതെ വിവാഹ വീഡിയോ പ്രചരിപ്പിച്ചു!! സന അൽത്താഫ്
അനുവാദമില്ലാതെ വിവാഹ റിസപ്ഷൻ പകർത്തിയ ഓൺലൈൻ മാധ്യമ തുറന്നടിച്ച് നടിയും മോഡലുമായ സന അൽത്താഫ്. ഈ അടുത്തായിരുന്നു നടിയെ നടൻ ഹക്കീംഷാ വിവാഹം ചെയ്തത്. രജിസ്റ്റർ വിവാഹം […]