പുരുഷന്മാരെ കഴിഞ്ഞു പവർ സ്ത്രീകൾക്ക് വേണമെന്ന് പറയില്ല, സ്ത്രീകൾക്ക് വേണ്ടത് മറ്റൊരു കാര്യം!!!സാധിക വേണുഗോപാൽ

തൻറെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയാൻ മടിയില്ലാത്ത താരമാണ് സാധിക വേണുഗോപാൽ. പലപ്പോഴും സ്ത്രീകൾ എങ്ങനെ ബോർഡ് ആയിരിക്കണം എന്നതിനെക്കുറിച്ചാണ് നടി മിക്കപ്പോഴും സംസാരിക്കാറുള്ളത്. താരത്തിന്റെ വസ്ത്രധാരണ രീതികളും ടാറ്റുവിന്റെ പ്രണയത്തെ വിമർശിക്കുന്നവർക്കൊക്കെ മറുപടി നൽകാനും താരം മടിക്കാറില്ല.

ഇപ്പോൾ സ്ത്രീകൾ എങ്ങനെ പവർ ആകണം എന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും പോസ്റ്റുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പുരുഷന്മാരുടെ കഴിഞ്ഞു സ്ത്രീകൾക്ക് ശക്തി വേണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ആ മത്സരം തനിക്ക് തന്നോട് തന്നെയുള്ളതാണെന്നാണ് താരത്തിന്റെ അഭിപ്രായം. സ്ത്രീകൾ ധരിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മാർത്ഥതയോടെ ഇരിക്കുക എന്നതാണെന്നും താരം പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.

ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്. മലയാളത്തിൽ ഒരു പിടി നല്ല സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.അതിനുപുറമേ ടെലിവിഷൻ രംഗത്ത് നിരവധി ഷോകളിലും താരം പങ്കെടുത്ത ശ്രദ്ധ നേടിയിട്ടുണ്ട്.

Scroll to Top