ആർഭാടങ്ങളും ആഡംബരങ്ങളും വേണ്ട ഇനി മുതൽ വിവാഹം വീട്ടിൽ നടത്താം ചിലവ് ആയിരം രൂപ സന്ദേശം നൽകി ഐഎഎസ് ഓഫീസർ ശ്രീധന്യ

സ്വന്തം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമാണ് വിവാഹം എന്നു പറയുന്നത് പലരും ഈ വിവാഹം അതിമനോഹരം ആക്കുവാൻ വേണ്ടി പലതരത്തിലുള്ള പെടാപ്പാടുകൾ ആണ് പെടുന്നത് ആഡംബര പൂർവ്വമായ രീതിയിൽ വിവാഹം നടത്തുന്നവർ മനസ്സിലാക്കേണ്ട ഒന്നാണ് ഐഎഎസ് നേടി ആദിവാസി വിഭാഗത്തിൽ നിന്നും ശ്രദ്ധ നേടിയ ശ്രീധന്യ തന്റെ വിവാഹത്തിൽ കാണിച്ച വ്യത്യസ്തത കഴിഞ്ഞദിവസമായിരുന്നു ശ്രീധന്യ വിവാഹിത ഹൈക്കോടതി അസിസ്റ്റന്റ് ആയ ഗായിക ആർദ്രയാണ് ശ്രീധന്യ വിവാഹം കഴിച്ചത് തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം നടന്നത്

ലളിതം എന്നു പറഞ്ഞാൽ ഇത്രയും ലളിതമായ രീതിയിൽ ഒരു വിവാഹം നടക്കുമോ എന്ന് പോലും സംശയം തോന്നുന്ന തരത്തിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്ന രജിസ്റ്റർ വിവാഹത്തിന് വധൂവരന്മാരുടെ അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത് രജിസ്റ്റർ ഐജിയുടെ രജിസ്റ്റർ വിവാഹത്തിലൂടെ നൽകിയ ഒരു വലിയ സന്ദേശവും ഇപ്പോൾ ശ്രദ്ധയാകുന്നു ശ്രീധന്യയ്ക്ക് കയ്യടിക്കുകയാണ് എല്ലാവരും സ്വന്തം വീട്ടിൽ വച്ച് വേണമെങ്കിലും വിവാഹം നടത്താൻ ആകും എന്നാണ് ശ്രീധന്യ ഇപ്പോൾ പൊതുസമൂഹത്തെ അറിയിച്ചിരിക്കുന്നത് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീട്ടിൽ വച്ച് വിവാഹം നടത്താം

ഇപ്പോഴും ഈ വിവരമറിയാത്ത നിരവധി ആളുകളുണ്ട് രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ലക്ഷ്യമാണ് താൻ ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത് എന്നും ശ്രീധന്യ പറയുന്നുണ്ട് സാധാരണക്കാർ നൽകുന്ന തുകയേക്കാൾ ആയിരം രൂപ കൂടുതൽ നൽകുകയാണെങ്കിൽ രജിസ്റ്റർ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയാണ് വിവാഹം നടത്താൻ വേണ്ടി ചെയ്യുന്നത് അതാണ് ഇത്തരത്തിൽ വിവാഹത്തിന്റെ വ്യവസ്ഥ എന്നത് വീട്ടിൽ വച്ച് വിവാഹം നടത്തിയ ശേഷം ഒരു കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് ഇരുവരും ചെയ്തത് രജിസ്ട്രേഷൻ ഐജി ആണ് ശ്രീധന്യ വിവാഹം സംബന്ധിച്ച് രണ്ട് ദിവസത്തെ അവധിയായിരുന്നു ശ്രീധരയ്ക്ക് ലഭിച്ചിരുന്നത് വളരെ മികച്ച രീതിയിൽ തന്നെ വിവാഹം നടത്തുകയും ചെയ്തു സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വച്ചുണ്ടായ സൗഹൃദമാണ് ഇവരുടെ വിവാഹത്തിൽ കലാശിച്ചത് ലളിതമായി നടന്ന ഈ വിവാഹം അതിമനോഹരമായിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്

Scroll to Top