നിങ്ങളെ വിശ്വസിച്ചു വന്ന 24കാരി കോകില; പണമുണ്ടെങ്കിൽ സ്നേഹം കിട്ടില്ല : ബാലയോട് വീണ്ടും സോഷ്യൽ മീഡിയ
നടൻ ബാലയുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നീട്ടു. അതിനുശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടനും ഭാര്യയും. വിവാഹത്തോടുകൂടി ഇനി സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്കും മുന്നിലും ഉണ്ടാകില്ലെന്ന് […]