ഭാവന സ്റ്റുഡിയോസിന്റെ സിനിമകളിൽ ഫഹദ് തുടർച്ചയായി ഹീറോയാണ്, പക്ഷെ ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നെ അവസരമില്ല, തുറന്നടിച്ച് കനി കുസൃതി
മലയാള സിനിമയിലെ മുൻനിര നിർമാതാക്കളായ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. കുമ്പളങ്ങി നൈറ്റ്സ്, തങ്കം, ജോജി, പാൽത്തു ജാനവർ തുടങ്ങിയ മികച്ച സിനിമകൾ മലയാളത്തിന് […]