ഇനി അരങ്ങിലേക്ക്, കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തേക്ക്, ആശംസകളുമായി സോഷ്യൽ മീഡിയ
കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു അതുല്യ കലാകാരൻ കൊല്ലം സുധിയുടേത്. 2023 ജൂൺ അഞ്ചിനാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോഗം […]