എന്റെ പത്ത് വയസ്സുള്ള മകൾ അപമാനിക്കപ്പെട്ടു. ദേവനന്ദയെ കളിയാക്കിയവർക്ക് കിടിലൻ പണി

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ എന്ന കുട്ടി സോഷ്യൽ മീഡിയയിൽ വലിയ തോതിനുള്ള ട്രോളുകൾക്ക് ഇരയായി മാറിയിരുന്ന് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി വീട്ടിൽ വച്ച് നൽകിയ ഒരു ഇന്റർവ്യൂവിന് ഇടയിൽ താരം പറഞ്ഞ ഒരു ഭാഗം മാത്രം കട്ട് ചെയ്ത ചില സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്തു ഇതിനെതിരെ ഇപ്പോൾ ദേവനന്ദയുടെ അച്ഛൻ രംഗത്ത് വന്നിരിക്കുകയാണ്

സോഷ്യൽ മീഡിയയിലൂടെയാണ് ഇതിനെതിരെയുള്ള ഒരു കുറിപ്പും ആയി ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത് സൈബർ പോലീസിനെ നൽകിയ പരാതിയുടെ പകർപ്പാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത് എന്റെ മകളുടെ ഏറ്റവും പുതിയ സിനിമയായ കോവിഡ് പ്രമോഷൻ ഭാഗമായി എന്റെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത ഇന്റർവ്യൂവിൽ നിന്നും ഞങ്ങളുടെ അനുവാദമില്ലാതെ എന്റെ മകളെ സാമൂഹിക മാധ്യമത്തിൽ മനപൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന അവകാശപ്പെടുന്ന കുറച്ചു വ്യക്തികൾ അവരുടെ ഫേസ്ബുക്ക് യൂട്യൂബ് ഇൻസ്റ്റഗ്രാം ചാനലുകളിലും പേജുകളിലും മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്നും ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു

ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ പത്ത് വയസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാവുകയും സാമൂഹിക മാധ്യമങ്ങൾ മനപ്പൂർവ്വം അപമാനിക്കപ്പെടുകയും ചെയ്യുകയുണ്ടായി ഈ വ്യക്തിയുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദേവനന്ദയുടെ അച്ഛനായ ജിബിൻ ഈ ഒരു കുറിപ്പ് പങ്കുവച്ചത് ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് പലതരത്തിലുള്ള കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത് പലരുടെയും കമന്റുകൾ ഈ കുട്ടിതാരത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണ് അതേസമയം കുറച്ചുപേർ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നുണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം കൂടിയാണ് താരം

Scroll to Top