മാലിദ്വീപിലെ കടലിൽ നീന്തിക്കുളിച്ച് എസ്തർ അനിൽ!!! സ്റ്റൈലിഷ് ചിത്രങ്ങൾ ഇതാ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് എസ്തർ. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. ചിത്രത്തിൻറെ രണ്ടാമത്തെ വേഷം ആയിരുന്നു താരം കൈകാര്യം ചെയ്തത്. ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോഴും നടി തന്നെയായിരുന്നു ആ വേഷം കൈകാര്യം ചെയ്തത്.ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം തിരക്കിലാണ് എസ്തർ അനിൽ.

തിരക്കുകൾക്കിടയിൽ ഇപ്പോഴത് അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കടലിൽ കുളിക്കുന്നതും ഭക്ഷണം രുചിക്കുന്നതും ആഘോഷവേളകളിൽ പങ്കെടുക്കുന്നതും ഒക്കെ ചിത്രങ്ങളും വീഡിയോകളും ആണ് താരം പങ്കു പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്.

അടുത്തായിരുന്നു താരമുറ്റം ചാനൽ ആരംഭിച്ചത് ചാനലിലൂടെ വിശേഷങ്ങളുമായി പ്രേക്ഷകർക്കും മുന്നിലെത്താറുണ്ട്. അതിലുപരി ഫോട്ടോഷൂട്ടുകളുമായും താരം സോഷ്യൽ മീഡിയയുടെ ഹൃദയം കവരാറുണ്ട്.സമൂഹമാധ്യമങ്ങളെല്ലാം യൂട്യൂബ് നിരവധി ആരാധകരാണ് താരത്തിനുള്ളത്.

Scroll to Top