ഇന്ത്യയിലെ മികച്ച നടൻ അദ്ദേഹമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ആ നടനെ കുറിച്ച് വെളിപ്പെടുത്തി ഫഹദ് ഫാസിൽ

ബോളിവുഡിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യുന്ന നിരവധി താരങ്ങൾ ഉണ്ട് മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും ഇപ്പോൾ ബോളിവുഡിന്റെ ഭാഗമായി മാറിയിട്ടുണ്ട് നടന്മാരെ കുറിച്ച് ഫഹദ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ബോളിവുഡിൽ തന്നെക്കാൾ മികച്ച നടൻമാർ ഉണ്ടെന്നാണ് താൻ കരുതുന്നത് അവരിലെ മുകളിലാണ് ഒരിക്കൽ പോലും വിശ്വസിച്ചിട്ടില്ല ഒരു ആക്ടർ എന്ന നിലയിൽ മലയാളം ഇൻഡസ്ട്രിയിലാണ് കൂടുതൽ ചേർന്ന് നിൽക്കുന്നത് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് താനെന്നും കരുതുന്നില്ല

താൻ മനസ്സിലാക്കിയിടത്തോളം ബോളിവുഡിൽ വിക്കി കൗശലിന്റെ പെർഫോമൻസ് വളരെ മികച്ചതായി യാണ് കരുതുന്നത് അതുപോലെ തന്നെ രാജകുമാര്‍ റാവു ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച ഒരു പ്രോഡക്റ്റ് ആണെന്ന് തോന്നിയിട്ടുണ്ട് ഇന്ത്യയിലെ മികച്ച നടൻവീർ കപൂർ ആണ് കുമ്പളങ്ങി നൈറ്റ്സും ട്രാൻസും കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം ആർട്ടിസ്റ്റുകളുടെ പെർഫോമൻസിനേക്കാൾ സിനിമ എന്ന ആർട്ട് പെർഫോമൻസിനോടുള്ള വിശ്വാസമാണ് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് ഞാൻ എന്നുള്ള അവകാശവാദം ഒന്നും എനിക്കില്ല ബോളിവുഡിലെ പലരും അങ്ങനെ പറയുന്നത് പലപ്പോഴും കാണാറുണ്ട് ഒരു പാൻ ഇന്ത്യൻ ആക്ടർ ഒന്നുമല്ല ഞാൻ

എന്നെ സംബന്ധിച്ച് ഇവിടെയാണ് ഞാൻ ഏറ്റവും കംഫർട്ടബിൾ എന്നെക്കാൾ മികച്ച നടൻമാർ ബോളിവുഡിൽ ഉണ്ട് അവരെപ്പറ്റി അധികം ഒന്നും പറയുന്നത് കേട്ടിട്ടില്ല വിക്കി കൗശല എത്ര മികച്ച പെർഫോമറാണെന്ന് ഈ അടുത്ത് നമ്മളൊക്കെ കണ്ടതാണ് അതുപോലെ ഇന്ത്യൻ സിനിമ ഉണ്ടാക്കിയെടുത്ത ഏറ്റവും മികച്ച നടൻ രാജകുമാർ രാവ് ആണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇന്ത്യൻ സിനിമയിലെ മികച്ച നടൻവീർ കപൂർ ആണ് ഞാൻ ഇവരുടെ ഒന്നും മുകളിലല്ല അതുപോലെ തന്നെ കുമ്പളങ്ങി നൈറ്റ്സ് ട്രാൻസ്പോർട്ട് സിനിമകൾ കേരളത്തിന് പുറത്ത് അറിയിച്ചു കിട്ടി അതിനുള്ള കാരണവും ഞാനാണെന്ന് ഞാൻ കരുതുന്നില്ല ആർട്ടിസ്റ്റുകളുടെ പെർഫോമൻസിനേക്കാൾ അവർ സിനിമ എന്ന ആർട്ട് ഫോമിനെ കൂടുതൽ വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും ഫഹദ് ഫാസിൽ പറയുന്നുണ്ട് ഈ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

Scroll to Top