ഗുജറാത്തി പെണ്ണായി മമിത ബൈജു!!  ഹൃദയം കീഴടക്കി ബംദാനി സാരി സ്റ്റൈൽ

പ്രേമലു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മമിത ബൈജു ആരാധകഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രേമം സൂപ്പർ ശരണ്യ ഓപ്പറേഷൻ ജാവ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക നേടിയത്.

കേരളത്തിന് പുറത്തും മമിതയെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തയാക്കി. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഭന്ധാനി സാരിയിലുള്ള ചിത്രങ്ങൾ ആയിരുന്നു പങ്കുവെച്ചത്. ഗുജറാത്തിൽ ഗുജറാത്തിലെ ഗാത്രി വിഭാഗത്തിൽപ്പെടുന്ന സാരിയാണ് ബന്താനി സാരി. ഇവർ ഈ നിർമ്മാണത്തിൽ വലിയ പേരുകേട്ടനാണ്.  വൈവിധ്യമാർന്ന നിറങ്ങളും പാറ്റേണുകളും കൊണ്ട് ഈ സാരികൾ വളരെ സമ്പന്നമാണ്
ൽ.  ഫാഷൻ ലോകത്ത് ഈ സാരി ഒരിടക്കാലത്ത് തരംഗമായിരുന്നു. എന്തായാലും മമിതയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി വന്നത്.

പ്രേമലുവിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.രണ്ടാം ഭാഗത്തും യുകെയിൽ നിന്നാണ് കഥ പറയുന്നത്. ആദ്യഭാഗത്തിൽ മികച്ച പ്രകടനമായിരുന്നു മമിത കാഴ്ച വെച്ചിരുന്നത്.

Scroll to Top