അപ്രതീക്ഷിതമായി കിട്ടിയ സ്റ്റാർഡം വിനിയോഗിക്കാൻ അറിയാതെ പോയ നടനാണ് നിവിൻ പോളി പരസ്യമായി ആക്ഷേപിച്ച് ജീൻപോൾ ലാൽ

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ വ്യക്തി ആണ് നിവിൻ പോലെ തുടർന്നങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് നിവിൻപോളി ചിത്രങ്ങൾ ഒരു സമയത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളായി മാറുകയായിരുന്നു ചെയ്തത് പോലെ തന്നെ നടനായ ലാലിന്റെ മകൻ ജീൻപോൾ ലാലും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഹണീബി ഹണീബി 2 തുടങ്ങിയ ചിത്രങ്ങളൊക്കെ വളരെ മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ച താരമാണ് ജീൻപോൾ ലാൽ

ഇപ്പോൾ പുതിയ ഒരു അഭിമുഖത്തിൽ നിവിൻ പോളിയെ കുറിച്ച് ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അതിൽ ചില കാര്യങ്ങൾ സിനിമ പ്രേമികളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട് നടികളുടെ നായക കഥാപാത്രം എത്തരത്തിലുള്ള വ്യക്തിയാണ് വിശദീകരിക്കാൻ ആയിരുന്നു ലീവിന്റെ സിനിമ ജീവിതത്തെ ഉദാഹരണമായി ജീൻ കണ്ടെത്തിയത് ഇതാണ് സിനിമ പ്രേമികളെ ചൊടിപ്പിച്ചത് ഇപ്പോൾ ഒന്നുമല്ല എന്ന് ജീൻ പറയുന്നതുപോലെയാണ് തോന്നിയത് എന്നാണ് പലരും പറയുന്നത് അപ്രതീക്ഷിതമായി കിട്ടിയ സ്റ്റാർട്ടിന് ശേഷം മോശം സിനിമകൾ ചെയ്യുന്നതിൽ വിമർശനം നേരിടേണ്ടി വരുന്ന ഒരു നടന്റെ കഥയാണ് നടികൾ എന്ന സിനിമ പറയുന്നത് ഇതിനാണ് നിവിൻ പോളിയെ ഉദാഹരണമാക്കിയത് അപ്പോൾ ഇപ്പോൾ നിവിൻപോളി ഒന്നുമല്ല എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്..

സൂപ്പർസ്റ്റാർ എന്നതിന്റെ അർത്ഥം ചോദിച്ചപ്പോൾ ആയിരുന്നു നിവിന്റെ പേര് പറഞ്ഞത് ഈ സിനിമയിലെ സൂപ്പർസ്റ്റാർ എന്ന് പറയുന്നത് അടുപ്പിച്ച് മൂന്നാല് സിനിമകൾ ഹിറ്റ് ആയപ്പോൾ സൂപ്പർസ്റ്റാർ പദവി തേടി വരികയും എന്നാൽ അത് എങ്ങനെ മെയിന്റയിൻ ചെയ്യണം എന്ന് അറിയാതെ വിമർശനത്തിന് വിധേയമാവുകയും ചെയ്യുകയാണ് ചെയ്യുന്നത് ഞാൻ ഒട്ടും കുറച്ചു പറയുന്നതല്ല അതും ഇതുമായി യാതൊരു ബന്ധവുമില്ല നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടി പറയുകയാണ് നിവിൻപോളി എന്ന നടനെ ഉദാഹരണമായി എടുക്കാം നിവിന്റെ കാര്യത്തിൽ പ്രേമത്തിന്റെ സമയത്ത് അടുപ്പിച്ച് മൂന്നാല് ഗംഭീര ഹിറ്റ് കിട്ടിയാൽ നടനാണ് ആ ഒരു ബൂം ഉണ്ടല്ലോ അപ്രതീക്ഷിതമായി കിട്ടുന്ന ഒരു ഭൂമാണ് അത്. നിവിനെ പോലൊരു സാധാരണക്കാരന് അത് ഹാൻഡിൽ ചെയ്യാൻ പറ്റിയെന്ന് വരില്ല അങ്ങനെ ഒരു സൂപ്പർസ്റ്റാർ ആണ് നമ്മുടെയും നായകൻ സുഹൃത്തുക്കളുടെ സപ്പോർട്ടും കഠിനപ്രയത്നവും കൊണ്ടാണ് സിനിമയിലെത്തുന്നത് സിനിമകൾ ഗംഭീര വിജയമാകുന്നു അയാൾക്ക് വളരെ വൈഡായുള്ള ഒരു സ്വീകാര്യത ലഭിക്കുന്നു പക്ഷേ ഈ ഫെയിം ഇയാൾക്ക് ഹാൻഡിൽ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ നിവിൻ പോളിയുടെ റെയിഞ്ച് ഒന്നും ഒരു യൂത്തനും ഇല്ല എന്നും നിവിൻപോളി കൊടുത്തതുപോലെയുള്ള ഹിറ്റുകൾ ഒന്നും ഒരു യൂത്തനും ഇതുവരെയും നൽകിയിട്ടില്ല എന്നതാണ് ആളുകൾ ഇതിനെ കമന്റുകൾ ആയി പറയുന്നത്

Scroll to Top