രാത്രിയിൽ ഉറങ്ങാൻ കിടന്നതാണ് പിന്നീട് ആ ഉറക്കം ഉണർന്നിട്ടില്ല ആറുമാസം വീട്ടിലിരുന്ന് ഉമ്മച്ചി പിന്നീട് പുറത്തുവന്നത് ഫുൾ പവറോടെ

 

വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷൈനികം അച്ഛൻ അഭിയെ പോലെ സിനിമയിൽ ഭാഗ്യം തുണയ്ക്കാതെ വന്ന നായകനല്ല ഷൈൻ സ്വന്തം കഠിനാധ്വാനം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് പലപ്പോഴും വിവാദങ്ങളിൽ താരം ഏർപ്പെട്ടിട്ടുണ്ട് എങ്കിലും ആ വിവാദങ്ങൾ ഒക്കെ തന്നെ കീറിമുറിച്ച് കൊണ്ട് താരത്തിന് പുറത്തു വരാൻ സാധിച്ചിട്ടുണ്ട് എപ്പോഴും തനിക്ക് ഒരു ആശ്വാസമായി ഉണ്ടായിട്ടുള്ളത് തന്റെ അമ്മയാണെന്ന് പലപ്പോഴും താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ഇപ്പോൾ അമ്മ സുനിലയെ കുറിച്ച് വീണ്ടും ഷൈൻ പറയുന്നതാണ് ശ്രദ്ധ നേടുന്നത്

അച്ഛന്റെ മരണത്തിനുശേഷം അമ്മയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ആയിരുന്നു ഷൈൻ സംസാരിച്ചിരുന്നത് ഉമ്മച്ചിയുടെ ജീനിൽ സ്നേഹമുണ്ട് ഉമ്മച്ചിയെ സ്നേഹിച്ചാൽ ആണ് നീ കാണുക പോയാൽ ഉമ്മച്ചി വളരെ ശക്തമാണ് ചെറിയ ശക്തിയല്ല ഇന്നേവരെ അങ്ങനെയൊരു ശക്തി എവിടെയും കണ്ടിട്ടില്ല ഞങ്ങൾ ഒരു മനുഷ്യരാണ് എന്ന് തോന്നുന്നു ജീവിതത്തിലെ എല്ലാ കാര്യത്തിലും ഉമ്മച്ചിയുണ്ട് ഉമ്മച്ചിയോട് പറയണമല്ലോ എന്ന കടമയൊന്നുമില്ല അങ്ങനെയാണ് ജീവിച്ചിരിക്കുന്ന ലോകത്ത് ഞാൻ കാണുന്ന ദൈവം എനിക്ക് ഉമ്മ തന്നെയാണ് അങ്ങനെ ആയിപ്പോയി ലോകത്ത് വേറെ ആരും അത്രമാത്രം ഞാൻ നന്നാകണമെന്ന് ആഗ്രഹിക്കുന്നില്ല

വാപ്പച്ചിയുടെ മരണം വരെ ഒരുപാട് ഒതുങ്ങി വീട്ടിലെ കാര്യങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു വീട്ടമ്മയായിരുന്നു ഉമ്മച്ചി 2014ലാണ് ഒരു ബോട്ടിക്ക് തുടങ്ങുന്നത് അത് സ്വന്തമായി നടത്താൻ ശ്രമിച്ചുകൊണ്ടിരുന്ന സമയം ഞാൻ പാഠത്തിലും അഭിനയിച്ചു തുടങ്ങി പിന്നെയുള്ള രണ്ടുവർഷം എന്താണ് ഉള്ളതെന്ന് എനിക്കിപ്പോഴും ഓർത്തെടുക്കാൻ സാധിക്കുന്നില്ല കാരണം ഭയങ്കര ഡ്രമാറ്റിക്കായിരുന്നു പുറത്ത് ഞാൻ സന്തോഷത്തോടെ പെരുമാറുന്നുണ്ടെങ്കിലും ഒരു സംരക്ഷണ കുറവ് അനുഭവിക്കുന്നുണ്ടായിരുന്നു ഉമ്മയും വീണുപോയ സമയമായിരുന്നു കാരണം പ്രതീക്ഷിക്കുന്നില്ലല്ലോ ഒരു ദിവസം രാത്രിയിൽ വാപ്പു ഉറങ്ങിയതാണ് ഉറങ്ങി രാവിലെ അദ്ദേഹം എഴുന്നേറ്റില്ല ഇപ്പോൾ ഉറങ്ങാൻ കിടക്കുമ്പോൾ രാവിലെ എഴുന്നേൽക്കുമോ എന്ന് അറിയില്ല അങ്ങനെ ഒരു കാഴ്ചപ്പാട് കൂടി ഇപ്പോൾ ഉണ്ട് ആറുമാസത്തോളം വീട്ടിലിരുന്ന് പുറത്തേക്ക് ഇറങ്ങിയത് ഫുൾ പവറിൽ ആണ് ആ വീട്ടിൽ ഇപ്പോഴും ഉമ്മയെ നിർത്തിയിട്ടില്ല ഇപ്പോഴും കടയും എന്റെ ഫോൺകോളുകളും ഒക്കെ നോക്കുന്നത് ഉമ്മയാണ്

Scroll to Top