സുന്ദരിമാരായ നടിമാരുടെ ഒരു മിക്സ്ചർ ആണ് ഞാൻ, വസ്ത്രത്തിന്റെ നീളം കുറച്ചത് സിനിമയിൽ അവസരം ലഭിക്കുവാൻ അല്ല മാളവിക മേനോൻ

അനൂപ് മേനോൻ ആസിഫ് അലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ 916 എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരോദയമാണ് മാളവിക മേനോൻ നിരവധി ആരാധകരെ ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ താരം സ്വന്തമാക്കിയിരുന്നു പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം ശ്രദ്ധ നേടുകയും ചെയ്തിരുന്നു പൃഥ്വിരാജ് സുകുമാരൻ നായകനായ എത്തിയ ഹീറോ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി വേഷം ചെയ്തതും മാളവിക തന്നെയായിരുന്നു ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്

അടുത്തകാലത്ത് നിരവധി ഉദ്ഘാടന കളുടെയും മറ്റും ഭാഗമായി താരം മാറുകയും ചെയ്തിരുന്നു ഈ ഉദ്ഘാടന കടുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ ഉദ്ഘാടനങ്ങളിൽ പലപ്പോഴും താരം ഗ്ലാമർ വേഷത്തിലെത്തി എന്നത് വളരെയധികം വിമർശനങ്ങൾക്ക് കാരണമായ ഒരു കാര്യം കൂടിയാണ് അത്തരത്തിൽ ഇപ്പോൾ താരം സംസാരിക്കുന്നത് താൻ നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പലരും തന്നെ സൈബർ ആക്രമണം നടത്താറുണ്ട് പലരും പറയുന്നത് വസ്ത്രത്തിന്റെ അളവ് കുറച്ച് സിനിമയിൽ അവസരം നേടുകയാണ് എന്നാണ് അതിന്റെ ഒന്നും ആവശ്യം തനിക്കില്ല എന്നാണ് താരം പറയുന്നത് ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്

അതോടൊപ്പം തന്നെ താരത്തിന് ചില നായികമാരുമായി സമാനതകൾ ഉണ്ടായെന്ന് അവതാരിക പറയുമ്പോൾ തന്റെ കുട്ടിക്കാലം മുതലേ താൻ ഇത്തരത്തിലുള്ള മറുപടികൾ കേട്ടിട്ടുണ്ട് എന്നും കാവ്യ മാധവൻ ഭാമ തുടങ്ങി പലരുടെയും പേരുമായി തന്റെ പേര് ഉപമിച്ച് കണ്ടിട്ടുണ്ട് എന്നുമാണ് താരം പറയുന്നത് സൗന്ദര്യയുടെ മുഖച്ഛായ ഉണ്ട് എന്ന് പറയുന്നവരും ഉണ്ട് അപ്പോൾ താൻ എല്ലാവരോടുമായി പറയും സുന്ദരികളായ നടിമാരുടെ ഒരു മിക്സ്ചർ ആണ് താനെന്ന് അഭിമുഖങ്ങളിലൊക്കെ വളരെ വ്യത്യസ്തമായ രീതിയിലാണ് താരം സംസാരിക്കുന്നത് താരത്തിന്റെ വാക്കുകളെല്ലാം വളരെ വേഗം തന്നെയായിരുന്നു ചെയ്തത് സോഷ്യൽ മീഡിയയിൽ ഒരു മില്യണിൽ കൂടുതൽ ഫോളോവേഴ്സും താരത്തിന് സ്വന്തമായി ഉണ്ട് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി താരം നിലനിൽക്കുകയും ചെയ്യുന്നുണ്ട്

Scroll to Top