എന്നെത്തന്നെ ഒരു തോൽവിയായി തോന്നി,ഗൗതമിന് പറ്റിയ ആളല്ലന്നൊക്കെ ചിന്തിച്ചു!!! അഭ്യൂഹങ്ങൾക്ക് മറുപടി നൽകി  മഞ്ജിമമോഹൻ

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി താരമാണ് മഞ്ജിമാ മോഹൻ. വിവാഹത്തിന് ശേഷം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് താരം മറുപടി പറയുകയാണ്. തമിഴ് നടനായ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക് ആണ് താരത്തെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹത്തിനുശേഷം നിരവധി അഭ്യങ്ങൾ ആയിരുന്നു സമൂഹമാധ്യമത്തിൽ വന്നത്. ഗൗതമിന്റെ പിതാവിന് ഈ വിവാഹത്തോട് താല്പര്യം ഇല്ലെന്നും വിവാഹത്തിന് മുമ്പ് നടി ഗർഭിണിയാണെന്ന് തുടങ്ങിയ നിരവധി പ്രചരണങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ ഇതൊക്കെ സാങ്കല്പിക കഥകൾ മാത്രമാണെന്നു ഇപ്പോൾ തുറന്നു പറയുന്നു

സോഷ്യൽ മീഡിയയിൽ തന്നെ വിവാഹത്തെക്കുറിച്ച് പല വാർത്തകളും വന്നു.വിവാഹത്തിന് മുമ്പ് ഗർഭിണിയാണെന്ന് വരച്ച പറഞ്ഞുണ്ടാക്കി.  പിതാവ് ഈ വിവാഹത്തിൽ അസംതൃപ്തനാണെന്നും പറഞ്ഞു. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല അദ്ദേഹത്തിൻറെ വീട്ടിൽ പോകാൻ. എന്തെല്ലാം സാങ്കല്പിക കഥകൾ മാത്രമാണ്. ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ കുടുംബത്തിലുള്ളവരെയാണ് വിഷമിപ്പിക്കുന്നത്. ഞങ്ങളുടെ വിവാഹത്തിൽ ഒരുകൂട്ടം ആളുകൾക്ക് വളരെ സന്തോഷമാണ്. എന്നാൽ മറ്റൊരുകൂട്ടം പേർ ഇതിനോട് വിയോജിക്കുന്നുണ്ടായിരുന്നു അദ്ദേഹം നടി പറഞ്ഞു.

വിവാഹ ഉത്തരവ് പല കമന്റുകളും വന്നിരുന്ന വിവാഹത്തിന് ശേഷം ഈ കമന്റുകൾ ഒക്കെ വായിച്ച് കരയാൻ തുടങ്ങിയിരുന്നു അന്നൊക്കെ എന്നെ തന്നെ ഒരു തോൽവിയായി തോന്നിയിരുന്നു ഗൗതമനു പറ്റിയ ആളല്ല എന്നൊക്കെ കമൻറുകൾ കണ്ടു ചിന്തിച്ചിരുന്നു എന്നാൽ എന്താണ് നിന്നെ ബാധിക്കുന്നതെന്ന് ഗൗതം തുറന്നു പറയണം എന്നും തന്നെ തന്നോട് തുറന്നു സംസാരിച്ചു എന്നും പറഞ്ഞു

Scroll to Top