ശത്രു ദോഷം മാറുവാനുമായി പ്രത്യേകമായ വഴിപാട് കഴിച്ച മോഹൻലാൽ സിനിമകളുടെ പരാജയം കാരണമാണോ ഇങ്ങനെ ഒരു വഴിപാട് എന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വൈറലായി മാറിയത് മോഹൻലാലിന്റെ ഒരു അമ്പല ദർശനമാണ് കണ്ണൂരുള്ള ഇരിക്കുന്ന ക്ഷേത്രത്തിലാണ് മോഹൻലാൽ ദർശനത്തിന് എത്തിയിരിക്കുന്നത് ചില പ്രത്യേകമായ പൂജ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട് ഈ ക്ഷേത്രത്തിലെ പ്രശസ്തമായ ഒരു വഴിപാട് തന്നെയാണ് മോഹൻലാൽ കഴിപ്പിച്ചിരിക്കുന്നത് മറുകൊത്തൽ എന്ന പേരുള്ള ഒരു പ്രശസ്തമായ വഴിപാട് കഴിക്കുന്ന ലാലേട്ടന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയത്

ശത്രു ദോഷം മാറുവാനും ജീവിതത്തിലെ പ്രതിസന്ധികൾ നീങ്ങിയ സന്തോഷത്തോടെ ജീവിക്കുവാനും വേണ്ടിയാണ് പൊതുവേ ഇങ്ങനെയൊരു ചടങ്ങ് ഇവിടെ വന്ന് ആളുകൾ ചെയ്യുന്നത് ഉരിച്ച തേങ്ങ കൊത്തലാണ് ഇതിന്റെ പ്രധാനമായ ഒരു രീതി കഴിഞ്ഞമാസമാണ് മൂകാംബിക ദേവി ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയത് അതേസമയം താരത്തിന് എവിടെയാണ് ശത്രുക്കൾ എന്നും എന്തിനാണ് ശത്രു ദോഷത്തിന് വേണ്ടി പൂജകൾ നടത്തുന്നത് എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് തുടരെത്തുടരെയുള്ള സിനിമകളുടെ പരാജയമാണോ ശത്രു ദോഷത്തിന് വേണ്ടിയുള്ള വഴിപാടുകൾ കഴിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട് അതിന് വഴിപാടുകൾ കഴിക്കുകയല്ല വേണ്ടത് എന്നും വ്യക്തമായ രീതിയിൽ കഥ കേൾക്കുകയാണ് വേണ്ടത് എന്നുമാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്

നല്ല കഥകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ തീർച്ചയായും ഒരു തിരിച്ചുവരവ് സാധ്യമാകും എന്നും അതിനു വേണ്ടി വഴിപാടുകൾ കഴിച്ച സമയം കളയേണ്ട ആവശ്യമുണ്ടോ എന്ന് നോക്കിയ ചിലർ തമാശ രൂപയാണ് താരത്തോട് ചോദിക്കുകയും ചെയ്യുന്നുണ്ട് ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്യുന്നത് നിരവധി ആളുകളാണ് അതേസമയം താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്യുന്നത് എന്തിനാണ് ഇത്രത്തോളം അന്ധവിശ്വാസങ്ങളിൽ നിലനിൽക്കുന്നത് എന്ന് ചിലർ ചോദിക്കുമ്പോൾ ഒരാളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് എന്തിനാണ് എന്നാണ് മറ്റു ചില കൂട്ടർ ചോദിച്ചു കൊണ്ടിരിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്ന വരുന്നത് ഒരു കമന്റിനും വ്യക്തമായ രീതിയിലുള്ള മറുപടികൾ ഒന്നും തന്നെ മോഹൻലാലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല

Scroll to Top