ഒടുവിൽ അവർ കണ്ടുമുട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ, നിലയേയും നിതാരയേയും കാണാൻ ജിപി അങ്കിളും ഗോപികയും എത്തിയപ്പോൾ, ചിത്രം വൈറൽ

മിനിസ്ക്രീനിലെ സെലബ്രിറ്റി അവതാരകരാണ് പേളി മാണിയും ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെയാണ് പേളിയും ജിപിയും കൂടുതൽ ശ്രദ്ധ നേടുന്നത്. പേളി- ജിപി കോമ്പോ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഇരുവരും.

ഒടുവിൽ, ഇതാ നവദമ്പതികളെ നേരിൽ കണ്ട സന്തോഷം പങ്കിടുകയാണ് പേളി. ജിപിയ്ക്കും ഗോപികയ്ക്കും ശ്രീനിഷിനും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുകയാണ് പേളി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിലേക്ക് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും ആദ്യമായി അവതാരകരായി ഒന്നിച്ചെത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജോഡികൾ അന്നുമുതൽ ഉറ്റസുഹൃത്തുക്കളാണ്.

Scroll to Top