തന്റെ പ്രണയം തുറന്നുപറഞ്ഞ് ഷാലിൻ സോയ. 40 ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബർ ആണ് വരൻ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. ഓട്ടോഗ്രാഫിലെ ദീപാറാണി എന്ന കഥാപാത്രമായാണ് ശാലിൻ ശ്രദ്ധ നേടിയിട്ടുള്ളത് തുടർന്ന് എൽസമ്മ എന്ന പെൺകുട്ടി ധമാക്ക തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ ചെറുതും വലുതുമായ വേഷങ്ങളിലും താരം എത്തിയിട്ടുണ്ട് ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു യൂട്യൂബറുമായി പ്രണയത്തിലാണ് എന്ന വാർത്തയാണ് ശ്രദ്ധ തേടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ തമിഴ് യൂട്യൂബർ ഈ ഒരു കാര്യം സമ്മതിക്കുകയും ചെയ്യുന്നുണ്ട്

40 ലക്ഷത്തിലധികം സബ്സ്ക്രൈബ് ഉള്ള യൂട്യൂബ് സെലിബ്രിറ്റിയാണ് ടി ടി എഫ് വാസനൊപ്പം കാറിൽ സഞ്ചരിക്കുന്ന ശാലിനി ഒരു വീഡിയോയിൽ കാണാൻ സാധിക്കും തന്റെ കാമുകി കുക്കു വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്ന് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പോടെയാണ് പുറംലോകം ഇവരുടെ പ്രണയം അറിയുന്നത് തമിഴിലെ ഏറ്റവും രസകരമായ പാചക റിയാലിറ്റി ഷോകളിൽ ഒന്നുകൂടിയാണ് കുക്ക് വിത്ത് കോമാളി സ്റ്റാർ വിജയയിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും സ്ട്രീം ചെയ്യുന്ന ഈ റിയാലിറ്റി ഷോയിൽ ഫുഡ് ബ്ലോഗർ മുഹമ്മദ് ഇർഫാൻ പാണ്ഡ്യൻ സ്റ്റോർ നടൻ സോയ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് പങ്കെടുക്കുന്നത്

ഇപ്പോൾ ഇരുവരും പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഈ പ്രണയം വളരെ പെട്ടെന്ന് തന്നെ ചെയ്യുന്നു സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമായ ശാലിൻ തന്റെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കുവാൻ മറക്കാത്ത കൂട്ടത്തിലാണ് പ്രണയത്തെക്കുറിച്ചും ശാലിൻ വിശദമായി തന്നെ തുറന്നു പറയുന്നു ഉടനെ തന്നെ വിവാഹിതരാകും എന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത് ഇപ്പോൾ ശാലിനിന്റെ ഈ ഒരു വാർത്ത വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം എങ്കിലും ഏറ്റവും കൂടുതൽ താരം ശ്രദ്ധ നേടിയത് മല്ലുസിംഗ് എന്ന സിനിമയിലായിരുന്നു സഹോദരി വേഷത്തിൽ എത്തിയ ശാലിൻ വളരെ മികച്ച പെർഫോമൻസ് തന്നെയായിരുന്നു കാഴ്ചവച്ചിരുന്നത് പ്രേക്ഷകർ എല്ലാവരും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു

Scroll to Top