തനിച്ചാണ്,  പ്രണയിക്കാൻ താല്പര്യമില്ല!!! പ്രണയം തകർച്ചയ്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ശ്രുതി ഹസൻ

താരപുത്രി ശ്രുതി ഹസൻ കാമുകൻ ശാന്തനു ഹസാരികയുമായി വേർപിരിഞ്ഞു വന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. സ്ഥിരീകരണവുമായി താരം തന്നെ രംഗത്തെത്തി. പൂർണ്ണമായും സിംഗിൾ ആണെന്നാണ് സ്മൃതി വ്യക്തമാക്കിയത് മ് ഇനി നിങ്ങൾ ആകാൻ തയ്യാറെല്ലെന്നും പറഞ്ഞു.  ചോദ്യോത്തര സെക്ഷനിൽ ആയിരുന്നു ആരാധകരുടെ ചോദ്യത്തിന് താരത്രി മറുപടി നൽകിയത്m

ഞാനിപ്പോൾ പൂർണ്ണമായും സിംഗിളാണ് ആകാൻ തയ്യാറല്ല ജോലിയിൽ തിരക്കിലാണ്.ജോലി നന്നായി ആസ്വദിച്ച് ചെയ്യുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യത്തിന് നടി നൽകിയ ഉത്തരം..

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ പാർട്ട് വൺ ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അതിനിടയ്ക്ക് ലോകേഷ് കനകരാജ് മായുള്ള ഒരു മ്യൂസിക് വീഡിയോയും താരത്തിന്റെതായി പുറത്തുവന്നിരുന്നു. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ചിത്രങ്ങളിലും മികവുറ്റ വേഷങ്ങൾ താരത്തെ തേടിയെത്തിയിരുന്നുm ഏറ്റവുമധികം ചിത്രങ്ങളിൽ അഭിനയിച്ചത് തമിഴ് ആയിരുന്നുm

ഉലകനായകൻ കമലഹാസന്റെ മകൾ ആയതുകൊണ്ട് തന്നെ താരത്തിന്റെ സിനിമ പ്രവേശനവും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തുടക്കകാലം നിരവധി നല്ല പ്രൊജക്ടുകൾ ആയിരുന്നു താരത്തെ തേടിയെത്തിയിരുന്നത്

Scroll to Top