മകൾക്ക് ചോറൂണ് !!! അനിയത്തിയുടെ മകളുടെ ചോറൂണിന് പങ്കെടുത്തു ദിവ്യ ഉണ്ണി

ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് വിദ്യ ഉണ്ണി, നടി ദിവ്യ ഉണ്ണിയുടെ അനിയത്തി കൂടിയായ വിദ്യ സമൂഹമാധ്യമത്തിൽ വളരെയധികം സജീവമാണ്. ചേച്ചിയെ പോലെ തന്നെ അഭിനയരംഗത്തും തിളങ്ങി. ഇപ്പോൾ നൃത്തലോകത്തും താരം തന്റേതായ കൈപ്പ് പതിപ്പിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു നടിക്ക് മകൾ പിറന്നത്. മകളുടെ പേര് ശോഭിത എന്നാണ്. ഗർഭിണിയായതും തുടർന്നുള്ള വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളുടെ താരം പങ്കു വയ്ക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷം നടി സിംഗപ്പൂരിൽ ആണ് താമസം. ഇപ്പോൾ കുടുംബവും ഒത്ത ഒരു സന്തോഷം നിമിഷം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് പങ്കു പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകൾ ശോഭിതയുടെ പിറന്നാളാണ് എന്നാണ് താരം പറയുന്നത് ചിത്രത്തിൽ ദിവ്യ ഉണ്ണിയും ഭർത്താവും കുടുംബവും എല്ലാമുണ്ട്. പായസവും ചോറൂണ് ഒക്കെയായി ഈ ദിവസം മനോഹരമാക്കി എന്നും സമൂഹമാധ്യമത്തിലൂടെ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് സോഷ്യൽമീഡിയയിൽ മകൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഗർഭിണിയായ സമയത്ത് താരം ചെയ്ത ഡാൻസ് വീഡിയോ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ ഏറെ വൈറലായിരുന്നു. പിന്നീട് അങ്ങോട്ട് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഒക്കെ ശ്രദ്ധ നേടാറുണ്ടായിരുന്നു.

പ്രസവത്തിനു ശേഷവും നൃത്ത ലോകത്ത് താരം സജീവമാണ്. ചേച്ചിയോടൊപ്പം ഇതിനോടകം നിരവധി വേദികളിൽ നൃത്തം ചെയ്തു കഴിഞ്ഞു

Scroll to Top