ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും, എനിക്ക് പാവം തോന്നാറുണ്ട്- അനാർക്കലി
മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. […]