എന്റെ 18 വയസ്സിൽ ജനിച്ച കുഞ്ഞാണത്, ഞാനും മകളും സുഹൃത്തുക്കളെ പോലെയാണ്, അവളെ സെറ്റിലാക്കാതെ ഞാൻ സ്‌നേഹിച്ച ഒരാളെ കല്യാണം കഴിക്കാൻ പറ്റില്ല. ആ 14 വർഷവും ശ്രീക്കുട്ടൻ കാത്തിരുന്നു- ലേഖ ശ്രീകുമാർ
മലയാളികൾക്ക് പ്രിയനായ ഗായകനായ എം.ജി.ശ്രീകുമാർ. മലയാള സിനിമാപ്രേക്ഷകർക്കും ശ്രോതാക്കൾക്കും കാതിന് ഇമ്പം നൽകുന്ന ഒരുപാട് ഗാനങ്ങൾ എം.ജിയുടെ ശബ്ദത്തിലൂടെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. എം.ജി.ശ്രീകുമാറിന്റെ ഭാര്യ […]