ഏത് വിമർശനങ്ങളെയും എത്ര വലിയ അപഹാസ്യങ്ങളെയും നിന്ദ്യമായ അധിക്ഷേപങ്ങളേയും അയ്യോ മോനെ, അത് സാരമില്ല, അത് അവരുടെ അഭിപ്രായം അല്ലേ എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്ന ഈ മനുഷ്യനോളം ശുദ്ധത ആർക്കുമില്ല- അഞ്ജു പാർവതി പ്രഭീഷ്
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോക്ക് നെഗറ്റീവ് പറഞ്ഞ റിവ്യൂവേഴ്സിന് കോപ്പിറൈറ്റ് കൊടുത്ത് വീഡിയോ നീക്കം ചെയ്ത പ്രൊഡക്ഷൻ കമ്പനിയുടെ നടപടിക്ക് എതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വിഷയവുമായി […]