ചുമതലയേറ്റെടുത്തു, മന്ത്രിക്കസേരയിൽ തലയെടുപ്പോടെ സുരേഷ് ഗോപി, കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്ന പ്രഖ്യാപനവും
തൃശൂർ എംപിയും മന്ത്രിയുമായ സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ […]