മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ ബുൾബുൾ ചിത്രം ആര് സ്വന്തമാക്കും, ഒരു ലക്ഷം രൂപയിൽ ലേലം തുടങ്ങും
മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയ ബുൾ ബുൾ പക്ഷിച്ചിത്രം സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. കൊച്ചി ദര്‍ബാള്‍ ഹാളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രമാണ് ലേലത്തിന് വയ്ക്കുന്നത്. നാളെ വൈകിട്ടാണ് ലേലം. ദര്‍ബാര്‍ […]