suresh gopi

News kerala

എനിക്ക് ആ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല, സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജം- സലീം കുമാർ

1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം […]

News kerala

നന്ദിയാൽ പാടുന്നു ദൈവമേ, സിസ്റ്റർമാരുടെ മുൻപിൽ പ്രാർത്ഥനാപൂർവം പാട്ട് പാടി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

സിസ്റ്റർമാരുടെ മുൻപിൽ സ്വന്തം പാട്ട് പാടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്‍റിലെ സിസ്റ്റർമാരുടെ മുൻപിലായിരുന്നു കേന്ദ്രമന്ത്രിയുടെ പാട്ട്. ‘നന്ദിയാൽ പാടുന്നു ദൈവമേ’

Entertainment

അമ്മ സംഘടന ഉണ്ടാക്കിയത് സുരേഷ് ഗോപി, 25000 രൂപ ആദ്യം മുടക്കി, സുരേഷ് ഗോപി ആദ്യത്തെ അംഗമായതിന്റെയും അമ്മ സംഘടനയുടയും ചരിത്രമിങ്ങനെ

27 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ സുരേഷ് ഗോപി എത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. താരസംഘടനയുടെ തിരെഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ്

Entertainment

അടുത്ത മന്ത്രി ഞാൻ തന്നെ, അമ്മയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മീറ്റിങ്ങിനിടെ ഭീമൻ രഘുവിന്റെ കിടിലൻ പ്രസം​ഗം

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ സന്തോഷം ഉണ്ടെന്നും ഭീമൻ രഖു പറഞ്ഞു

Celebrity News

27 വർഷത്തിനു ശേഷം അമ്മ’ ജനറൽ ബോഡിയിൽ പങ്കെടുത്ത് സുരേഷ് ​ഗോപി, ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാൽ

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടു മുൻപ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഉപഹാരം നൽകിയാണ് വേദിയിലേക്ക്

News kerala

വിയോഗത്തിന്റെ തീരാനോവിൽ ഉഴലുന്ന കുടുംബങ്ങൾക്ക് ഒരു സ്പർശത്തിലൂടെയോ വാക്കിലൂടെയോ സാന്ത്വനം പകരുക എന്നതും രാഷ്ട്രീയമാണ്. അതിന് വിമാനം പിടിച്ചു കുവൈറ്റിൽ പോകണം എന്നൊന്നും ഇല്ല. SG ഒരിക്കൽ കൂടി തെളിയിച്ചു റീൽ ലൈഫിലും റിയൽ ലൈഫിലും അങ്ങേര് മാസ്സ് ഹീറോ ആണെന്ന്

കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്‍റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരാഴ്ച മുൻപായിരുന്നു ബിനോയ്

Blog, News kerala

ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്, സുരേഷ് ഗോപിയെ കാണാൻ നടന്നെത്തി റിസ്വാന, കയ്യിലൊരു സമ്മാനവും

സെറിബ്രല്‍ പാള്‍സി ബാധിച്ച് ചികിത്സയിലായിരുന്ന റിസ്വാന ശസ്ത്രക്രിയക്ക് ശേഷം പുതു ജീവിതത്തിലേക്ക്. ചക്രക്കസേരയിലായിരുന്ന കണ്ണൂര്‍ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇനിയുള്ളത് പുതിയൊരു ജീവിതമാണ്. റിസ്വാനയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയ

News kerala

തിരഞ്ഞെടുപ്പിന് മുന്നെ മാതാവിന് കിരീടം, മന്ത്രിയായ ശേഷം സ്വർണ ക്കൊന്ത, ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ സമ്മാനം

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാവിന് സ്വർണ ജപമാല അർപ്പിച്ചു. ബിജെപി നേതാക്കളുടെ അകമ്പടിയോടെയാണ് മന്ത്രി പള്ളിയിലെത്തിയത്. മന്ത്രിയുടെ സന്ദർശനം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹം ലൂർദ്

News kerala

ചുമതലയേറ്റെടുത്തു, മന്ത്രിക്കസേരയിൽ തലയെടുപ്പോടെ സുരേഷ് ഗോപി, കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്ന പ്രഖ്യാപനവും

തൃശൂർ എംപിയും മന്ത്രിയുമായ സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ

News kerala

കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അച‍ഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ് ഈ വിജയം, സുരേഷ് ​ഗോപിക്ക് ആശംസകളുമായി ശോഭ‌ന

മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റ​ഗ്രാമിൽ സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശോഭന ആശംസകൾ അറിയിച്ചത്. നിങ്ങളുടെ സവിശേഷമായ

Scroll to Top