പേളിയുടെ നിലാ ബേബിയും ഭാമയുടെ മകളും പഠിക്കുന്നത് ഒരേ സ്കൂളിലോ? ചർച്ചയായി യൂണിഫോം
മിടുമിടുക്കിയായി സ്കൂളിൽ പോകുന്ന കുട്ടിയാണ് പേളി മാണിയുടെ മകൾ നിലാ ശ്രീനിഷ്. സാധാരണ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന ആദ്യ ദിവസം കരഞ്ഞ് നിലവിളിച്ച് സീനാക്കുമെങ്കിൽ, പാട്ട് പാടുന്ന […]