മോനെ ദാ.. ആ കപ്പലിൽ അച്ഛനുണ്ട്.. വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പലിൽ അഭിമാനമായി പാലക്കാട്ടുകാരൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലായ സാൻഫെർണാണ്ടോയിലെ അഭിമാനമായ മലയാളി ആ പാലക്കാട്ടുകാരന് ആശംസകളുമായി സോഷ്യൽ മീഡിയ.ലോകത്തെ ഏതു കപ്പലെടുത്താലും അതിൽ ഒരു മലയാളിയുണ്ടാവും എന്ന് പറഞ്ഞു […]