ചുവപ്പിൽ സിൽവർ, ഗോൾഡൻ വരകളുകള്ള സാരിയിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് നിമിഷ സജയൻ, കിടിലൻ ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ നായികയായി മലയാളി സിനിമയിലെത്തിയ […]