സ്വന്തം വീട്ടിലെ അടുപ്പിൻചോട്ടിൽ വരെ അമേദ്യം കുമിഞ്ഞുകിടന്നാലും അതിൽ ചവിട്ടി നിന്ന് അപ്പുറത്തെ ആളുടെ മുറ്റത്തെ കാക്ക കാഷ്ടത്തെ കുറ്റം പറയുന്നവൻ്റെ പേരാണ് കോമഡി – പ്രബുദ്ധ മലയാളി, മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ, അവരാണ് മല്ലൂസ്- അഞ്ജു പാർവതി പ്രഭീഷ്
അന്ന് സത്യഭാമയെ മര്യാദ പഠിപ്പിക്കാൻ ക്യൂ നിന്ന പ്രബുദ്ധ പുരുഷൂസ് ഒക്കെ ഇവിടെ കമോൺ. ആ അഴുകിയ സൗന്ദര്യബോധം സത്യഭാമയുടെ മാത്രം കുത്തകയായിരുന്നില്ല. അത് മൊത്തമായും ചില്ലറയായും […]