യദുവിനെതിരെ കേസ് കൊടുത്തതിന് ശേഷം നേരിടുന്നത് വലിയ സൈബർ അറ്റാക്ക്, നിങ്ങളുടെ ആരുമല്ലാത്ത എന്നെയോ എന്റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആർക്കും ഒരവകാശവുമില്ല- റോഷ്ന
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കേസ് കൊടുത്തതിന് ശേഷം നേരിടുന്നത് വലിയ സൈബർ അറ്റാക്കാണെന്ന് നടി റോഷ്ന ആൻ റോയി. സോഷ്യൽ മീഡിയയിൽ പങ്കിട്ടകുറിപ്പിലൂടെയാണ് പ്രതികരണം. എന്റെ പ്രിയപ്പെട്ടവരോട് […]