ഗ്ലാമറസ് ലുക്കിൽ വിയറ്റ്നാമിൽ അവധി ആഘോഷിച്ച് സുരഭി സന്തോഷ്, ചിത്രങ്ങൾ കാണാം
കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം കുട്ടനാടൻ മാര്‍പാപ്പയിലൂടെയാണ് സുരഭി സന്തോഷ് നടിയായി അരങ്ങേറിയത്. നായികയുടെ അനിയത്തിയായിട്ടായിരുന്നു സുരഭി സന്തോഷ് ചിത്രത്തില്‍ വേഷമിട്ടത്. ആപ് കൈസാ ഹോ […]