മുല്ല മുട്ടുകൾ തുന്നിച്ചേർത്ത ഡ്രസ്സ്!!!മെഹന്ദി ചടങ്ങിൽ അപ്സരസിനെ പോലെ രാധിക മർച്ചന്റ്
മെഹന്ദി ആഘോഷങ്ങൾക്കിടയിൽ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ രാധിക മർച്ചന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. മഞ്ഞലഹങ്കയായിരുന്നു താരം മെഹന്ദി ചടങ്ങിൽ അണിഞ്ഞിരുന്നത്.വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളും ധരിച്ചിരുന്നു.സെലിബ്രിറ്റി […]