സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യൻ ഗർഭിണിയായ പെൺകുട്ടിയെ പുത്രീവാത്സല്യത്തോടെ തലോടിയപ്പോൾ, സൗഹൃദത്തോടെ ഒരു ജേർണലിസ്റ്റിന്റെ തോളത്തു കൈവച്ചപ്പോൾ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചികഞ്ഞ, അപവാദം പറഞ്ഞ അതേ പ്രബുദ്ധ കേരളത്തിലാണ് ഈ ചിത്രം കൈയ്യടി നേടുന്നത്, കെ രാധാകൃഷ്ണൻ ദിവ്യ ചിത്രത്തിൽ കുറിപ്പുമായി മാധ്യമ പ്രവർത്തക
ദിവ്യ എസ് അയ്യർ ഐഎഎസ് മുൻ മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലത്തൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രി സ്ഥാനം ഒഴിഞ്ഞ […]