സുരേഷേട്ടനെ എനിക്ക് ഇഷ്ടമാണ്, ഇത് ജനാധിപത്യ രാജ്യമാണല്ലോ, മതത്തിന്റെ പേരിൽ തല്ലുകൂടാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം, സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് നടൻ സന്തോഷ് കീഴാറ്റൂർ
ഇടതു പക്ഷ കാഴ്ചപ്പാടുള്ള ഒരു നടനാണ് സന്തോഷ് കീഴാറ്റൂർ. രാഷ്‌ട്രീയത്തിന്റെ പേരിലും മതത്തിന്റെ പേരിലും അദ്ദേഹം നടത്തി ചില പ്രസ്താവനകൾ ഏറെ വിവാദവും ആയിട്ടുണ്ട്. നടൻ ഉണ്ണി […]









