ഷെയിൻ എന്ന നടൻ നിർമ്മാതാക്കൾക്ക് നല്കിയ തലവേദനകളും വാങ്ങിയ സിനിമ ബാനുകളും ലഹരി വിവാദങ്ങളും ഉണ്ണി മുകുന്ദന് ആയിരുന്നുവെങ്കിൽ എന്തായിരുന്നേനെ അവസ്ഥ? എങ്കിൽ എന്നേ ഉണ്ണി ഈ മലയാള സിനിമ ഭൂമികയിൽ നിന്നും കെട്ടും കെട്ടി വീട്ടിൽ ഇരുന്നേനെ. തുറന്നടിച്ച് മാധ്യമ പ്രവർത്തക
ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം പദപ്രയോഗം നടത്തി ഉണ്ണിയെ ആക്ഷേപിച്ചത്. നടൻ […]