പെട്ടെന്ന് വാട്ടർ ബ്രേക്കായി ദേവികയെ ആശുപത്രിയിൽ കൊണ്ട് പോയി.. പിന്നാലെ പാഞ്ഞെത്തി വിജയും
രണ്ടാമത്തെ പ്രസവം പ്രതീക്ഷിച്ചത് പോലെയേ ആയിരുന്നില്ലെന്ന് പറയുകയാണ് ദേവികയും വിജയ് മാധവും…ഇത്തവണ എല്ലാവരും ശരിക്കും പേടിച്ച് പോയിരുന്നു. മരിച്ച് പോവുകയാണെന്നായിരുന്നു ഞാനും കരുതിയത്. ദേവികയെ ഇങ്ങനെയൊരു അവസ്ഥയിൽ […]