ജാസ്മിന്റെ കൈ പിടിച്ചിരിക്കുമ്പോൾ കിട്ടുന്ന ഒരു ബലമുണ്ട് ഒരു കുറ്റബോധവും തോന്നുന്നില്ല ജാസ്മിൻ പുറത്ത് വന്നതിനുശേഷം ബാക്കി കാര്യങ്ങൾ അറിയിക്കാം
ഇത്തവണ ബിഗ് ബോസ് സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ഗബ്രി എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ വിമർശനത്തിന് ഇരയാവുകയും ഈ പരിപാടിയിൽ നിന്നും പുറത്തു […]