വിമർശിച്ചവർക്കുള്ള മറുപടിയിതാ!!! ചിത്രങ്ങൾക്ക് പിന്നാലെ ആരാധകർ കാത്തിരുന്ന വീഡിയോയുമായി സാനിയ
സമൂഹമാധ്യമങ്ങളിലൂടെ 22 പിറന്നാൾ ആഘോഷമാക്കി സാനിയ. താരത്തിന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അടുത്തിടെയാണ്. വസ്ത്രത്തിനും വസ്ത്രധാരണത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ […]