34-ാം പിറന്നാൾ പട്ടായയിൽ ആഘോഷിച്ച് പേളി മാണി, പ്രായം കൂടുംതോറും പേളിക്ക് സൗന്ദര്യവും കൂടുന്നെന്ന് സോഷ്യൽ മീഡിയ
അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. […]