മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാറിന് ഇന്ന് 67ാം ജന്മദിനം, ആശംസകളുമായി ആരാധകർ, , ഓരോ വർഷം കഴിയുമ്പോഴും നിങ്ങളുടെ കല ഇനിയും വളരട്ടെ ശ്രീക്കുട്ടായെന്ന് ഭാര്യ
വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പിന്നണി ഗാന രംഗത്തേക്കെത്തിയിരുന്നു. എം.ജി.ശ്രീകുമാറിന് ഇന്ന് 67ാം […]