ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാൽ, അമ്പലത്തിൽ പോയാൽ നീ ബിജെപിക്കാരൻ ആണല്ലേ, നീ സംഘി ആണല്ലേ എന്നാണ് പറയുന്നത്, തുറന്നടിച്ച് പിഷാരടി
മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും നടനും സംവിധായകനും എല്ലാമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. ആദ്യമൊക്കെ മിമിക്രിയും മറ്റും […]