അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി, വീഡിയോ മുഴുവൻ കാണാതെ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയാണ്, ഖേദകരമാണിതെന്ന് ഷെയ്ൻ നിഗം
ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം പദപ്രയോഗം നടത്തി ഉണ്ണിയെ ആക്ഷേപിച്ചത്. നടൻ […]