ഈ ദിവസം ആഘോഷിക്കാൻ ആഗ്രഹിച്ചത് ഇങ്ങനെയല്ല, ഈ യാത്രയിൽ നിങ്ങളെ എന്റെ കൂട്ടാളിയായി ലഭിച്ചതിൽ നന്ദി, ഭർത്താവിന് 40ാം ജന്മദിനാശംസകൾ നേർന്ന് അശ്വതി ശ്രീകാന്ത്
ടെലിവിഷൻ അവതാരക അഭിനേയത്രി എന്നീ നിലകളിൽ ശ്രദ്ധേയായ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലേക്ക് കടക്കുന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ […]