കുട്ടിനിക്കറും ടീഷർട്ടും സൺഗ്ലാസുമായി മോഡേൺ ലുക്കിൽ ലക്ഷ്മി നക്ഷത്ര, പട്ടായയിൽ നിന്നുള്ള ചിത്രം വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട അവതാരികമാരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ് […]