നാളെ ആരൊക്കെ എഴുനേൽക്കുമെന്ന് പോലും അറിയാത്ത ജീവിതമാണ് നമ്മളുടേത്, അതിനിടയിൽ എന്തിനാണ് ഇങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിച്ച് മാറ്റി നിർത്തുന്നത്- ഷെയ്ൻ
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഷെയ്ൻ നിഗം. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എല്ലാ മതത്തിലും നല്ലതും ചീത്തയുമുണ്ട്, എന്നിലും നന്മയും തിന്മയുമുണ്ട്, നമ്മളാരും അത്ര […]