പ്രായ വിത്യാസം ഒന്നും പ്രശ്നമല്ല, വിപിൻ മീരയെ വിളിക്കുന്ന ചെല്ലപ്പേര് പുറത്ത്, കൂടെ തന്റെ ഹൃദയത്തിൽ സ്നേഹം നിറച്ചവൾ എന്ന അഭിസംബോധനയും
ആരാധകരെയും സിനിമാ, സീരിയൽ സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ടാണ് നടി മീര വാസുദേവൻ അവരുടെ വിവാഹവാർത്ത പ്രഖ്യാപിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. രണ്ടുപേരും […]