മോഹൻലാൽ വെറുമൊരു കച്ചവട വസ്തുവായി. ചെയ്ത് വെച്ച അസാധ്യ അഭിനയ മുഹൂർത്തങ്ങളെയും, അവയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തവരെയും കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഇപ്പോൾ
മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാൽ എന്ന നടൻ. മലയാളത്തിൽ വിസ്മയമായി മാറിയ മോഹൻലാൽ ഇപ്പോൾ മലയാളത്തിൽ വളരെയധികം പരാജയങ്ങൾ നേരിടുന്ന നായകന്മാരുടെ കൂട്ടത്തിൽ ആണ് ഉള്ളത് എന്ന് […]









